കൊച്ചി: രോഗികൾക്ക് തങ്ങൾക്ക് ആവശ്യമുള്ള രോഗനിർണ്ണയ പരിശോധനകൾ (CT, MRI സ്കാനുകൾ തുടങ്ങിയവ) വേണമെന്ന് നിർബന്ധം പിടിക്കാനാകില്ലെന്നും, ഇത്തരം പരിശോധനകൾ വേണമോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം ചികിത്സിക്കുന്ന ഡോക്ടർക്കാണെന്നും കേരള ഹൈക്കോടതി വ്യക്താമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
കടുത്ത തലവേദനയും മറ്റ് പ്രയാസങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെത്തിയ വിരമിച്ച ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ പരാമർശം. ......
ന്യൂഡൽഹി: കേസുകളുടെ അന്തിമവിധിയെ നിർണ്ണയിക്കുന്നതിൽ മികച്ച ഡ്രാഫ്റ്റിംഗ് നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.വി. വിശ്വനാഥൻ. ......
മേടം: രാവിലെ മുതൽ കാര്യങ്ങളിൽ അനുകൂല ഫലമാണ്. അംഗീകാരവും പരീക്ഷാവിജയവും പ്രതീക്ഷിക്കാം.......
തിരുവനന്തപുരം: സംസ്ഥാനത്തെ കീഴ്ക്കോടതി ജുഡീഷ്യൽ ഓഫീസർമാരുടെ വിരമിക്കൽ പ്രായം 60-ൽ നിന്ന് 62 വയസ്സായി ഉയർത്തണമെന്ന നീണ്ടകാലത്തെ ആവശ്യം സംസ്ഥാന സർക്കാർ ഔദ്യോഗികമായി തള്ളി. കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ സമർപ്പിച്ച നിവേദനത്തിലാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കും സമരക്കാർക്കും എതിരെ ശിക്ഷാനടപടികളോ പ്രതികാരനടപടികളോ സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉറപ്പുനൽകിയാൽ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ പ്രവർത്തകനായ സോനം വാങ്ചുക് അറിയിച്ചു. നിരാഹാരം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച് ആശുപത്രിയിലെത്തി സന്ദർശിച്ച കേന്ദ്രമന്ത്രിമാരായ ജെ.പി. ......
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലേക്ക് പുതുതായി ഉള്‍പ്പെടുത്തിയ യൂണിറ്റുകളുടെ പ്രഖ്യാപനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു.205 സ്കൂളുകളിലാണ് പുതിയ യൂണിറ്റുകൾ അനുവദിക്കുക. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്ക് ബാഡ്ജുകൾ നൽകി അവരെ തൂഫാന് വാരിയേഴ്സായി മന്ത്രി പ്രഖ്യാപിച്ചു. പോല്‍-ബ്ലഡ് അംബാസഡേഴ്സ്, സൈബര്‍ വാരിയേഴ്സ് എന്നിവരായും കേഡറ്റുകളെ പ്രഖ്യാപിച്ചു.
കേരള പോലീസിന്റെ അഭിമാന പദ്ധതികളിൽ ഒന്നാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് എന്നുംകുട്ടികളിൽ പൗരബോധവും അച്ചടക്കവും വളർത്തിയെടുക്കുന്നതിൽ എസ്.പി.സി ക്ക് പ്രധാന പങ്കുണ്ടെന്നുംആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിലവിൽ എസ്.പി.സി. ......
ലഹരിക്കെതിരായി കേരളത്തിൽ നടന്നുവരുന്നബോധവൽക്കരണ പ്രവർത്തനങ്ങളുടെ ശക്തരായ പ്രചാരകരാകാൻ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് കഴിയുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രിരമേശ് ചെന്നിത്തല. നിരവധി ആളുകളുമായി ദിനംപ്രതി ഇടപഴകുന്നവരാണ് ഓട്ടോറിക്ഷ തൊഴിലാളികൾ. മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ ലഭിക്കുന്ന വിവരങ്ങൾ പോലീസിൽ അറിയിച്ചാൽ സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു വലിയ വിപത്തിൽ നിന്ന് നമുക്ക് രക്ഷനേടാനാകുമെന്ന് മന്ത്രി പറഞ്ഞു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 75 കേസുകളിലായി 80 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 7703 ആയി ഉയര്‍ന്നു. ......
തിരുവനന്തപുരം :പരിശീലനത്തിന് നേതൃത്വം നൽകുന്നത് വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷനും ആസ്റ്റർ മെഡ്സിറ്റി കൊച്ചിയും.കേരളത്തിലെ ഒരു ലക്ഷം പേർക്ക് സിപിആർ പരിശീലനം നൽകുന്ന സംസ്ഥാനതല ബോധവൽക്കരണ പദ്ധതിയായ 'മിഷൻ 100കെ' ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ......
മുസ്ലിം വിശ്വാസമനുസരിച്ച് കാര്യങ്ങൾ കൈകാര്യംചെയ്യുന്ന ഒരു ബോർഡിൽ ആ വിശ്വാസവുമായി ബന്ധപ്പെട്ടവർ മാത്രമേ പാടുള്ളൂ എന്നതാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള ബി.ജെ.പി. ഇതര പാർട്ടികൾ സ്വീകരിച്ച നിലപാട്. ......